ഡീസൽ വില വർദ്ധനവ്, പാചകവാതക സിലണ്ടറുകൾക്ക് നിയന്ത്രണം, ചില്ലറ വിൽപ്പന മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിലും പ്രതിഷേധിച്ച് സപ്തംബർ 20ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുന്നതിന് ഇടതുപാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അന്നേ ദിവസം അസംബ്ലി മണ്ഡലം കേന്ദ്രങ്ങളിൽ മാർച്ച് സംഘടിപ്പിക്കുന്നതിനാണ് എൽഡിഎഫ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി സപ്തംബർ 20 ന് വൈകുന്നേരം 5 മണിക്ക് മണ്ഡലം കേന്ദ്രങ്ങളിൽ പ്രകടനവും, പൊതുയോഗവും നടക്കുകയാണ്. സമരകേന്ദ്രത്തിൽ പങ്കെടുക്കുന്ന  സിപിഐ(എം) നേതാക്കളുടെ പരിപാടി.

കേന്ദ്രം                   പങ്കെടുക്കുന്നവർ

പയ്യന്നൂർ                 എം സുരേന്ദ്രൻ

ആലക്കോട്            എം വി ജയരാജൻ

തളിപ്പറമ്പ്               ജയിംസ് മാത്യു

പഴയങ്ങാടി             ടി കൃഷ്ണൻ

വാരം                     കെ കെ രാഗേഷ്

പിണറായി              ഒ വി നാരായണൻ

തലശ്ശേരി                പി കെ ശ്രീമതിടീച്ചർ

പാനൂർ                   പി കെ നാരായണൻ മാസ്റ്റർ

ഇരിട്ടി                     ടി കെ ഗോവിന്ദൻ മാസ്റ്റർ

ചാലോട്                 കെ കെ നാരായണൻ

 

വൻകുളത്ത് വയൽ കെ പി സഹദേവൻ