1964- | സെക്രട്ടറി- എ വി കുഞ്ഞമ്പു |
1967 ഡിസംബർ 8,9,10- പെരളശേരി (ജില്ലാ പ്ലീനം) | സെക്രട്ടറി- എം വി രാഘവൻ |
1971 നവംബർ 12,13,14- കണ്ണൂർ | സെക്രട്ടറി- എം വി രാഘവൻ |
1977 നവംബർ 3,4,5- തലശേരി | സെക്രട്ടറി- പാട്യം ഗോപാലൻ |
1981 ഒക്ടോബർ 30,31,നവംബർ 1- പാനൂർ | സെക്രട്ടറി- ചടയൻ ഗോവിന്ദൻ |
1985 ഒക്ടോബർ 11,12,13- പയ്യന്നൂർ | സെക്രട്ടറി- ചടയൻ ഗോവിന്ദൻ |
1988 ഒക്ടോബർ 14,15,16- കണ്ണൂർ | സെക്രട്ടറി- പിണറായി വിജയൻ |
1991 നവംബർ 23,24,25- തലശേരി | സെക്രട്ടറി- കോടിയേരി ബാലകൃഷ്ണൻ |
1995 ജനുവരി 10,11,12- തളിപ്പറമ്പ് | സെക്രട്ടറി- കോടിയേരി ബാലകൃഷ്ണൻ |
1998 നവംബർ 17,18,19- കണ്ണൂർ | സെക്രട്ടറി- ഇ പി ജയരാജൻ |
2001 ഡിസംബർ 28,29,30- ഇരിട്ടി | സെക്രട്ടറി- ഇ പി ജയരാജൻ |
2005 ജനുവരി 17,18,19- തലശേരി | സെക്രട്ടറി- എം വി ഗോവിന്ദൻ |
2008 ജനുവരി 19,29,21- കണ്ണൂർ | സെക്രട്ടറി- പി ശശി |
2012 ജനുവരി 12,13,14- പയ്യന്നൂർ | സെക്രട്ടറി- പി ജയരാജൻ |
2015 ജനുവരി 29,30,31- കൂത്തുപറമ്പ് | സെക്രട്ടറി- പി ജയരാജൻ |