കണ്ണൂർ: പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നിലയിൽ പ്രവർത്തിച്ചതിനാൽ പാപ്പിനിശ്ശേരി ഏറിയയിലെ ഇരിണാവ് ലോക്കൽ കമ്മിറ്റി അംഗം ഒ രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി സിപിഐ(എം) ജില്ലാകമ്മിറ്റി ഓഫീസിൽ നിന്നറിയിച്ചു.