കണ്ണൂർ: പാർട്ടി സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ശ്രീകണ്ഠപുരം ലോക്കലിലെ കൊട്ടൂർവയൽ ബ്രാഞ്ചംഗം ടി എൻ പവിത്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായി സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു.