പടുവിലായിയിൽ സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി അംഗം കെ.മോഹനനെ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയതിനെ  തുടർന്ന്  ജില്ലയിലെ ഇന്നത്തെ (10.10.2016) മുഴുവൻ  പൊതുപരിപാടികളും മാറ്റിവെക്കാൻ  സി.പി.ഐ(എം) തീരുമാനിച്ചു