പയ്യന്നൂർ കുന്നരുവിൽ സിപിഐ(എം) പ്രവർത്തകൻ സ: ധൻരാജിനെ ആർഎസ്എസ്സ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് (12-7-2016) പയ്യന്നൂർ അസംബ്ലി മണ്ഡലത്തിൽ സി.പി.ഐ.(എം)ന്റെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.