കണ്ണൂർ- യു.എ.പി.എ വകുപ്പ് ദുരുപയോഗത്തിനെതിരെ, പി.ജയരാജനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ കണ്ണൂർ ജില്ലയിൽ ഫിബ്രവരി 20 മുതൽ 25 വരെയുള്ള തീയ്യതികളിൽ  എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വമ്പിച്ച പ്രതിഷേധ റാലികളിൽ താഴെ പറയുന്നവർ പ്രസംഗിക്കുന്നതാണ്. 

ഫിബ്രവരി 20 ന് കണ്ണൂർ- കോടിയേരി ബാലകൃഷ്ണൻ, എംവി.ഗോവിന്ദൻമാസ്റ്റർ, സി.എൻ. ചന്ദ്രൻ, വി.സുരേന്ദ്രൻപിള്ള, അഡ്വ. ടി.നിസാർഅഹമ്മദ്, പ്രൊ.എ.പി അബ്ദുൾ വഹാബ്, ഹമീദ് ഇരിണാവ്

ഫിബ്ര. 22 തളിപ്പറമ്പ്- ഇപി.ജയരാജൻ,അഡ്വ.പി.സന്തോഷ്‌കുമാർ, ഉഴവൂർ വിജയൻ, അഡ്വ.ടി.നിസാർ അഹമ്മദ്, കെകെ.ജയപ്രകാശ്, ജേക്കബ് ചൂരനോലിൽ, സി.കെ നാരായണൻ, എൻ.കെ അബ്ദുൾ അസീസ്, 

ഫിബ്ര.23 കൂത്തുപറമ്പ്- പിണറായി വിജയൻ, സി.പി.ഷൈജൻ, അഡ്വ.ജോർജ്ജ് തോമസ്, പാട്യം രാജൻ, യു.ബാബുഗോപിനാഥ്, ബാബുരാജ് ഉളിക്കൽ, കെ.മുകുന്ദൻ മാസ്റ്റർ, എൻ.കെ .അബ്ദുൾ അസീസ്

ഫിബ്ര. 23 തലശ്ശേരി - പിണറായി വിജയൻ, സത്യൻ മൊകേരി, കെ.ആർ.അരവിന്ദാക്ഷൻ, ഇപി.ആർ. വേശാല, കെ.സുരേശൻ, പനോളി ലക്ഷ്മണൻ, ബാബുരാജ് ഉളിക്കൽ, അഷ്‌റഫ് പുറവൂർ

ഫിബ്ര. 23 പയ്യന്നൂർ - എംവി ഗോവിന്ദൻമാസ്റ്റർ, കടന്നപ്പള്ളി രാമചന്ദ്രൻ, സി.പി.മുരളി, വി.രാജേഷ്‌പ്രേം, ജേക്കബ് ചൂരനോലിൽ, വി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെവി.വിജയൻ, അജിത്കുമാർ ആസാദ്

ഫിബ്ര. 25 ഇരിട്ടി - കെകെ ശൈലജടീച്ചർ, എ.പ്രദീപൻ,സ്‌കറിയതോമസ്, കെകെ.രാമചന്ദ്രൻ, ഇപി.ആർ. വേശാല, സി.വി ശശീന്ദ്രൻ, അജയൻ പായം, ഡി.മുനീർ

കെ.പി സഹദേവൻ, കൺവീനർ
എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി