കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മാങ്ങാട്ടിടം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി..എം ലെ  എ. അശോകൻ മത്സരിക്കുമെന്ന് സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അറിയിച്ചു.