സിപിഐ(എം) ആഭിമുഖ്യത്തിൽ നടക്കുന്ന കേരള രക്ഷാ മാർച്ചിനോടനുബന്ധിച്ച്  ജാഥാ ലീഡർ സ:പിണറായി വിജയൻ പങ്കെടുക്കുന്ന പത്രസമ്മേളനം ഫെബ്രുവരി 22-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇരിട്ടിയിലും ഫെബ്രുവരി 24-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ വെച്ചു നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.

 

പ്രസ്തുത പത്രസമ്മേളനങ്ങളിൽ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ താൽപര്യം.