കണ്ണൂർ : സി പി ഐ (എം) ജില്ലാ സെക്രട്ടറി സ: പി ശശിക്ക് ചികിത്സാവശ്യാർത്ഥം അവധി അനുവദിക്കുവാനും ആക്ടിങ്ങ് സെക്രട്ടറിയായി സ: പി ജയരാജനെ നിശ്ചയിക്കുവാനും ഡിസംബർ 13-നു ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

          യോഗത്തിൽ സ: കെ പി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.