സി പി ഐ (എം) ഏരിയാ പ്രവർത്തക യോഗങ്ങൾ മെയ് 16 ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്കും, വൈകുന്നേരം 5മണിക്കുമായി വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. ഏരിയാ-ലോക്കൽ കമ്മിറ്റി മെമ്പർമാരും, ബ്രാഞ്ച് സെക്രട്ടറിമാരുമാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.
പെരിങ്ങോം 2മണി
പയ്യന്നൂർ 5മണി
ആലക്കോട് 2മണി
തളിപ്പറമ്പ് 5മണി
ശ്രീകണ്ഠപുരം 2മണി
മയ്യിൽ 5മണി
മാടായി 2മണി
പാപ്പിനിശ്ശേരി 5മണി
കണ്ണൂർ 2മണി
എടക്കാട് 5മണി
അഞ്ചരക്കണ്ടി 2മണി
പിണറായി 5മണി
പാനൂർ 2മണി
തലശ്ശേരി 5മണി
ഇരിട്ടി 2മണി
കൂത്തുപറമ്പ് 5മണി
പേരാവൂർ 2മണി
മട്ടന്നൂർ 5മണി