കണ്ണൂർ ഡോ: സുകുമാർ അഴീക്കോടിന്റെ നിര്യാണത്തിൽ സിപിഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അനുശോചനം രേഖപ്പെടുത്തി.

 

വാഗ്ഭടാനന്ദ ദർശനത്തിൽ ആകൃഷ്ടനായി നവോത്ഥാനത്തെ മുന്നോട്ട് നയിച്ച സാംസ്‌കാരിക നായകനാണ് സുകുമാർ അഴീക്കോട്. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാ.യ അഴീക്കോട് പുരോഗമന ആശയങ്ങൾക്കൊപ്പം ഉറച്ച് നിന്നു.             അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.