വടക്കെ പൊയിലൂരിലെ തെങ്ങ് കയറ്റ തൊഴിലാളിയായ സംവിനോദൻ നിർധന കുടുംബത്തിന്റെ ഏക അത്താണിയാണ്. 5 വർഷം മുമ്പ് ആർ.എസ്.എസിന്റെ വർഗീയ രാഷ്ട്രീയം ഉപേക്ഷിച്ച് ചെങ്കൊടി കീഴിൽ അണിനിരന്നത് മുതൽ ആർ.എസ്.എസ് കാരുടെ കണ്ണിലെ കരടായിരുന്നു. 2015 ഏപ്രിൽ 15 ന് രാത്രി പ്രദേശത്തെ 2 ചെറുപ്പക്കാരെ ആർ.എസ്.എസ് കാർ അക്രമച്ചിതറിഞ്ഞ് സംഭവം അന്വേഷിക്കാൻ ചെന്നപ്പോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.