ചിറ്റാരിപ്പറമ്പിലെ സിപിഐ(എം) ചുണ്ടയില്‍ ബ്രാഞ്ചംഗവും ദേശാഭിമാനി ഏജന്റുമായ വാഴയില്‍ ഹൗസില്‍ ഓണിയന്‍ പ്രേമനെ 2015 ഫെബ്രുവരി 25ന് രാത്രി 9 മണിക്ക് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ഇരുകാലുകളും  മഴു ഉപയോഗിച്ച് വെട്ടിമാറ്റി ഗുരുതര പരിക്കേല്‍പ്പിക്കുകയും  ഫെബ്രുവരി 26ന് സഖാവ് മരണപ്പെടുകയും  ചെയ്തു.