സി പി ഐ (എം) അനുഭാവിയും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന പത്മനാഭനെ 1981 ഏപ്രില്‍ ഒന്നിന് തലശ്ശേരി ചെട്ടിമുക്ക് പരിസരത്തുവച്ച് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നു. മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു.
സിപിഐ(എം) ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ശേഷം ഏരിയാ സമ്മേളനങ്ങള്‍...
ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതുന്ന തൃപുരയിലെ ജനങ്ങളെ സഹാ...
കണ്ണൂര്‍ > സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് 2022 ഏപ്രില്‍ മ...