കതിരൂർ ചുണ്ടങ്ങാപ്പൊയിലിലെ സിപിഐ എം അനുഭാവി ഹരീഷ് ബാബുവിനെ ആർഎസ്എസ്സുകാരാണ് വെട്ടിക്കൊലപ്പെടുത്തിയത് തലശേരിയിലും പരിസര ങ്ങളിലും നിരപരാധികളെ കൊലചെയ്ത് തിമിർത്താടിയ ആർഎസ്എസ്സുകാരാണ് 1981 ഏപ്രിൽ രണ്ടിന് രാത്രി ജോലി കഴിഞ്ഞ് തലശേരിയിൽനിന്ന് നാട്ടിലേക്ക് പോകുന്ന ഹരീഷ് ബാബുവിനെ ഡൈമൺമുക്കിൽ ബസ് തടഞ്ഞ് ആർഎസ്എസ്സുകാരാണ് വെട്ടിക്കൊലപ്പെടുത്തിയത് സ്വർണത്തൊഴിലാളിയായിരുന്നു.