കെ പി കേളുനായരുടെ പുത്രന്. കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടത്.ക്രമേണ കര്‍ഷകസംഘത്തിന്റെ സജീവപ്രവര്‍ത്തകനായി മാറി. കോറോം നെല്ലെടുപ്പില് സഖാവുണ്ടായിരുന്നു. ഇരുപത്തഞ്ചാം വയസ്സിലാണ് എം എസ്സ് പി യുടെ തീയുണ്ടകളേറ്റ് സ. ഗോവിന്ദന് നമ്പ്യാര്‍ രക്തസാക്ഷിയായത്.