നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫിന്റെ ആഹ്‌ളാദ പ്രകടനത്തിന് നേരെ പിണറായി പുത്തൻകണ്ടത്ത് വെച്ച് ബോംബെറിഞ്ഞും ടെമ്പോലോറി കയറ്റിയും സി പി ഐ (എം) പ്രവർത്തകനും ഈർച്ചമിൽ തൊഴിലാളിയുമായ രവീന്ദ്രനെ ആർ.എസ്.എസുകാർ കൊലപ്പെടുത്തി. (2016 മെയ് 19)