ബ്രാഞ്ച് സിക്രട്ടറി ഷൈജന്റെ മാതാവായിരുന്നു സരോജിനി. 2015 ഫെബ്രുവരി 28-ാം തീയ്യതി അർദ്ധരാത്രിയോടെയാണ് ഷൈജന്റെ വീടാക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ സരോജിനിയമ്മയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഫെബ്രുവരി 28 നാണ് സഖാവ് മരണപ്പെടുന്നത്.