വിളക്കോട്ടെ സഖാവ്‌ എം എച്ച്‌ മുഹമ്മദ്‌ ഇസ്‌മയിലിനെ 2002-ജൂലൈ 12ന് ആര്‍എസ്‌എസ്‌ കാപാലികര്‍ യാതൊരു പ്രകോപനവുമില്ലാതെ അരുംകൊല ചെയ്യുകയായിരുന്നു. മരിക്കുമ്പോള്‍ സി പി ഐ എമ്മിന്റെ വിളക്കോട്‌ ബ്രാഞ്ച്‌ അംഗമായിരുന്നു ഇസ്‌മയില്‍.