തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കാലില്‍ സഖആവ്‌ മൗവ്വല്‍ വിജയന്‍ എന്ന വിജൂട്ടി. 2001 മെയ് 10ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ ദിവസം ഒരു സംഘം ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. തില്ലക്കേരി പഞ്ചായത്തിലെ 93-ാം നമ്പര്‍ പോളിങ്ങ്‌ ബൂത്തില്‍ എല്‍ ഡി എഫിന്റെ പോളിങ്ങ്‌ ഏജന്റായിരുന്ന വിജൂട്ടി പോളിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ചുപോകുന്നതിനിടയിലാണ്‌ ആര്‍ എസ്‌ എസ്‌ കാപാലികരുടെ കൊലക്കത്തിക്കിരയായത്‌.