സി പി ഐ എം കുറ്റേരി കെ സി മുക്ക് ബ്രാഞ്ച് അംഗമായിരുന്ന സ. അരീക്കല്‍ അശോകന്‍. 2000-ഡിസംബര്‍ 5ന് ആര്‍ എസ് എസുകാരാണ് സഖാവിനെ കൊലപ്പെടുത്തിയത്. കുറ്റേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു സഖാവ്. വീടിന്റെ മുകളിലത്തെ നിലയില്‍ മുറിയില്‍ കൊച്ചുമകളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന സഖാവിനെ ആര്‍ എസ് എസ് കാപാലികര്‍ പിഞ്ചോമനയുടെ മുന്നില്‍ വച്ച് വെട്ടിക്കീറുകയായിരുന്നു.